Singer Natalia Dzenkiv Detained At Airport For Looking Too Young For Her Age On Passport people

2017-09-27 70

പ്രായം 41...കണ്ടാല്‍ 17..ആള്‍മാറാട്ടമോ???

പ്രായത്തില്‍ സംശയം യുക്രെയിന്‍ ഗായിക നറ്റാലിയയ്ക്ക് വിമാനയാത്ര നിഷേധിച്ചു

ആള്‍മാറാട്ടമാണോ എന്ന സംശയത്തിലാണ് സുരക്ഷാജീവനക്കാര്‍ യാത്ര നിഷേധിച്ചത്

രേഖകളില്‍ പ്രായം 41 പക്ഷെ ആളെ കണ്ടാല്‍ മധുരപതിനേഴും

മറ്റൊരാളുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യുന്നു എന്ന സംശയമാണ് പ്രശ്നമായത്‌

ആളാരാണെന്ന് വ്യക്തമായത് വിമാനത്താവളത്തിലെ നറ്റാലിയയുടെ ആരാധകരെ കണ്ടപ്പോള്‍

പ്രായത്തിന്റെ പേരില്‍ ഇത് പോലൊരു അനുഭവം ആദ്യമായെന്ന് നറ്റാലിയുടെ പ്രതികരണം