ഷഫീക്കിന്റെ അറ്റസ്റ്റ് ഹൈക്കോടതി തടഞ്ഞു
കേസിന്റെ നടപടികളില്‍ പോലീസിനു കോടതിയുടെ വിമര്‍ശനം
യൂബര്‍ ടാക്സി ഡ്രൈവര്‍ ഷഫീക്കിനെതിരെ പോലിസ് ചുമത്തിയിരുന്നത് ജാമ്യമില്ലാ വകുപ്പുകള്‍
ഷഫീക്ക് ഹൈക്കോടതിയെ സമീപിച്ചത് പോലീസിന്റെ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട്
ഷഫീക്കിനെ മര്‍ദ്ദിച്ച യുവതികള്‍ക്കെതിരെ നിസാര വകുപ്പുകള്‍ മാത്രമിട്ടാണ് കേസെടുത്തിരുന്നത്
പട്ടാപ്പകല്‍ നടന്ന ആക്രമണത്തിന് ദൃശ്യങ്ങളടക്കമുളള തെളിവുകളും ദൃക്സാക്ഷി മൊഴികളുമുണ്ടായിരുന്നു