എലിയെന്നു കേട്ട് മുഖം ചുളിക്കണ്ടാ....
എലിയുടെ സൗന്ദര്യം ഒപ്പിയെടുത്ത ഫ്രെയിമുകള്‍
കനേഡിയന്‍ ഫോട്ടോഗ്രാഫര്‍ ഡെയ്‌നി ഓസ്ഡാമറിന്റെ ചിത്രങ്ങള്‍
ഈ 32കാരന്റെ എലി ഫോട്ടോ ഷൂട്ട് വൈറലാകുന്നു
എലികളോടുള്ള ഭീതിയകറ്റുകയാണ് ലക്ഷ്യമെന്ന് ഇയാള്‍ പറയുന്നു
ചിത്രം പകര്‍ത്താന്‍ ആദ്യം എലികളെ വളര്‍ത്തിയത്രെ
അനുകമ്പയും സ്‌നേഹവും എലികള്‍ക്കുണ്ടെന്ന് ഡെയ്‌നി
ഉറപ്പ് എലികളെ ഇനി വെറുക്കാനാകില്ല