KSRTC to Test Run Electric Buses
2017-09-27
5
ആന വണ്ടി ഇ -വണ്ടി
കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക് ബസ്സുകള്‍ വാങ്ങാനൊരുങ്ങുന്നു
ഇലക്ട്രിക് ബസ്സുകള്‍ കേരളത്തിലേക്കും. ഇന്ധനച്ചെലവും മലിനീകരണവും കുറയ്ക്കുന്നതിനായി കെ.എസ്.ആര്‍.ടി.സിയാണ് ഇതിനായി തയ്യാറെടുക്കുന്നത്.