<" /> <"/>

Sushma Swaraj's UN speech arrogant but there is terrorism in Pakistan, says Chinese media

2017-09-26 0

സുഷ്മയും ഇന്ത്യയും "അഹങ്കാരികള്‍"

ഇന്ത്യയെയും വിദേശകാര്യ മന്ത്രിയെയും കടന്നാക്രമിച്ച് ചൈന വീണ്ടും രംഗത്ത്


ഐക്യരാഷ്ട്ര സഭയില്‍ സുഷ്മസ്വരാജ് നടത്തിയ പ്രസംഗത്തിനെതിരായാണ് ചൈനയുടെ ആക്ഷേപം.മീപ കാലങ്ങളില്‍ ഇന്ത്യ വലിയ സാമ്പത്തിക രംഗത്തും മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ കാര്യത്തിലും പുരോഗതി കൈവരിച്ചിട്ടുണ്ട്. അഹങ്കാരിയായ ഇന്ത്യ പാകിസ്താനെ വിലകുറച്ചു കാണുകയാണെന്നും ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തില്‍ പറയുന്നു.