Ranveer Singh Will Star As Cricket Legend Kapil Dev In Biopic

2017-09-26 0

ലോക കപ്പ് ഉയര്‍ത്തുക രണ്‍ബീര്‍....

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റിന്‍ കപില്‍ ദേവിന്റെ ജീവിതവും സിനിമയാകുന്നു

രണ്‍വീര്‍ സിങ്ങാണ് കപില്‍ ദേവായി സിനിമയില്‍ വേഷമിടുന്നത്



മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റിന്‍ കപില്‍ ദേവിന്റെ ജീവിതവും അഭ്രപാളിയിലേക്ക്. 1983ലെ ലോകകപ്പ് കിരീടനേട്ടം കേന്ദ്രമാക്കിയാണ് കപിലിന്റെ ജീവിതം സിനിമയാകുന്നത്.