Mohanlal Takes 'Jimikki Kammal' Dance Challenge

2017-09-25 43

ജിമിക്കി കമ്മല്‍ ലാലേട്ടന്‍ കട്ടോണ്ട് പോയി....

മോഹന്‍ലാല്‍ ചുവടുവെയ്ക്കുന്ന ജിമിക്കി കമ്മല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു



ഓണത്തിന് തുടങ്ങിയ ജിമിക്കി കമ്മല്‍ തരംഗം ഇനിയും അവസാനിച്ചിട്ടില്ല.വിനീത് ശ്രീനിവാസനും രജ്ഞിത് ഉണ്ണിയും ചേര്‍ന്ന് ഗാനം കേരളം കടന്ന് ബോളിവുഡിലും പിന്നാവെ ഹോളിവുജിലും ജിമിക്കി കമ്മല്‍ എ്തി.ചിത്രത്തിലെ നായകന്‍ മോഹന്‍ ലാലാണെങ്കിലും പാട്ടിന്റെ അവസാനമാണ് ലാലേട്ടന്റെ എന്‍ട്രി.കഷ്ടപ്പെട്ട് പാട്ടു പുറത്തിറക്കിയപ്പോള്‍ ജിമിക്കി കമ്മല്‍ നാട്ടിലെ പിള്ളാര് കട്ടോട്ട് പോയെന്ന ആക്ഷേപത്തിന് മറുപടിയുമായി ലാലേട്ടനും പിള്ളാരുമെത്തുന്നു