BSNL to Give 50 Percent Cashback on Talk Time Vouchers With 'Dussehra Vijay' Offer

2017-09-24 1

റീച്ചാര്‍ജിനും കാഷ്ബാക്ക്

സ്‌പെഷ്യല്‍ റീച്ചാര്‍ജ് വൗച്ചറുകള്‍ക്ക് 50 ശതമാനം കാഷ്ബാക്ക് ഓഫറുകള്‍

ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കാണ് ഓഫര്‍



ദസറയോടനുബന്ധിച്ച് അവതരിപ്പിച്ച വിജയ് ഓഫറിലാണ് ഉപയോക്താക്കള്‍ക്ക് പുതിയ സേവനം ലഭിക്കുക. 42 രൂപ ,44 രൂപ ,65 രൂപ ,69 രൂപ ,88 രൂപ എന്നിവയുടെ സ്‌പെഷ്യല്‍ താരിഫ് വൗച്ചറുകള്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ നല്‍കുന്ന പകുതി തുക ടോക്ക് ടൈം ആയി തിരികെ ലഭിക്കും. സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 30 വരെ ബിഎസ്എന്‍എല്‍ ഓണ്‍ലൈന്‍ വഴിയും ആപ്പ് വഴിയുമുള്ള 30 രൂപയുടെ റീച്ചാര്‍ജിന് ഫുള്‍ ടോക്ക് ടൈമും ലഭിക്കും