Etihad Airways launches 'fly now pay later' scheme

2017-09-24 1

കാശില്ലെങ്കിലും പറക്കാം....

വിമാന ടിക്കറ്റിന് ഇന്‍സ്റ്റാള്‍മെന്റ് സംവിധാനവുമായി എത്തിഹാദ്

പണം തിരിച്ചടവിന് 3 മാസം മുതല്‍ 60 മാസം വരെ സാവകാശം

ഇതാദ്യമായാണ് ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഓണ്‍ലൈന്‍ ഇന്‍സ്റ്റാള്‍മെന്റ് പ്ലാനുമായി എയര്‍ലൈന്‍ കമ്പനി രംഗത്തുവരുന്നത്. അറബ് ലോകത്തെ പ്രമുഖ ഓണ്‍ലൈന്‍ പണമിടപാട് സേവനം നല്‍കുന്ന പെയ് ഫോര്‍ട്ടുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. എയര്‍ലൈന്‍ വെബ്‌സൈറ്റിലെത്തി പെ ബൈ ഇന്‍സ്റ്റാള്‍മെന്റ്എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ബാങ്കോ, ക്രഡിറ്റ് കാര്‍ഡോ സെലക്ട് ചെയ്ത് തിരിച്ചടവ് കാലാവധി നല്‍കിയാല്‍ മതി.