നന്തന്‍കോട്‌ക്കേസ്..കുറ്റപത്രവും ഞെട്ടിക്കുന്നത്
കേരളത്തെ ഞെട്ടിച്ച് നന്തന്‍കോട് കൂട്ടക്കൊല കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.മതാപിതാക്കളും സഹോദരിയുമടത്തം 4 പേരെ വധിച്ച കേഡല്‍ ജിന്‍സനാണ് കേസിലെ മുഖ്യപ്രതി.കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊല 2017 ഏപ്രില്‍ 9നാണ് നന്തന്‍കോട് നടന്നത്.കേസില്‍ 92 സീക്ഷഇകളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്