വേട്ട തന്നെ...ഇവള്‍ ഇന്ത്യയുടെ പെണ്‍പുലി
തീവ്രവാദികളുടെ പേടിസ്വപ്നം ഈ ഐപിഎസുകാരി
സഞ്ജുക്ത പരാഷര്‍ എന്ന വനിത ഐപിഎസ് ഓഫീസര്‍, ആസാമില്‍ നിയമിതയായ ആദ്യ വനിത ഐ പി എസ് ഓഫീസര്‍. 2008 ല്‍ അസിസ്റ്റന്റ് കമാന്റര്‍ ആയിട്ടായിരുന്നു ആദ്യനിയമനം. പിന്നെ 15 മാസങ്ങളില്‍ ഇവര്‍ എന്‍കൗണ്ടര്‍ ചെയ്തത് 16 ബോഡോ തീവ്രവാദികളെയാണ്.ബോഡോ തീവ്രവാദികളും അനധികൃത ബം ഗ്ലാദേശികളും തമ്മില്‍ പോരാട്ടം രൂക്ഷമായ ഉദല്‍ഗിരിയിലായിരുന്നു ഇവരുടെ നിയമനം. തീവ്രവാദികള്‍ക്കെതിരെ ഇവര്‍ നടത്തിയ പോരാട്ടം സഞ്ജുഷയ്‌ക്കെ്മാധ്യമ ശ്രദ്ധനേടികൊടുത്തു