Disgusting moment enormous snake regurgitates ginger PET CAT

2017-09-24 1

വീട്ടുടമ പുറത്തേക്ക്; പെരുമ്പാമ്പ് അകത്തേക്ക്


തായ്‌ലന്‍ഡില്‍ വീടിനുള്ളില്‍ കയറിയത് 17 അടി നീളമുള്ള പാമ്പ്

സാവോവാരക് ഷാരോണ്‍ എന്ന സ്ത്രീയുടെ വളര്‍ത്തു പൂച്ച ബോബോയെ ആണ് പെരുമ്പാമ്പ് വിഴുങ്ങിയത്


വളര്‍ത്തു പൂച്ചയെ വിഴുങ്ങിയ പാമ്പിന്റെ വീഡിയോ പുറത്തുവന്നു

പൊലീസും അനിമല്‍ റസ്‌ക്യൂ സര്‍വ്വീസും സ്ഥലത്തെത്തി


പൂച്ചയ്ക്ക് ജീവനുണ്ടാകുമെന്ന വിശ്വാസത്തില്‍ പാമ്പിനെ കൊണ്ട് ഛര്‍ദ്ദിപ്പിച്ചെങ്കിലും പൂച്ച ചത്തു