പ" />



പ"/>

Mahira Khan trolled over smoking pictures with Ranbir Kapoor

2017-09-24 1

"നീയൊരു മുസ്ലീം ആണോ....????"




പാക് നായിക മഹീറഖാന് സമൂഹമാധ്യമങ്ങളില്‍ കടുത്ത ആക്രമണം


റായിസിലൂടെ ഇന്ത്യന്‍ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ നായികയാണ് മഹിറ ഖാന്‍. ന്യൂയോര്‍ക്കിലെ ഒരു ഹോട്ടലില്‍ രണ്‍ബീര്‍ കപൂറിനൊപ്പം പുകവലിക്കുന്ന മാഹിറയുടെ ചിത്രങ്ങള്‍ പ്രചരിച്ചതാണ് പലരെയും ചൊടിപ്പിച്ചത്.
മതവിശ്വാസത്തെയും പാകിസ്താനെയും മാഹിറ അപമാനിച്ചുവെന്നാണ് വിമര്‍ശകര്‍ പറയുന്നത്.