Thiruvananthapuram fort police violating traffic rules

2017-09-23 1

ഹെല്‍മറ്റ് വയ്ക്കാതെ ഇരുചക്രവാഹനം ഓടിക്കുന്നവരെ വളഞ്ഞിട്ടു പിടികൂടുന്ന പോലീസുദ്യോഗസ്ഥര്‍ക്ക് പക്ഷേ ഈ നിയമം പലപ്പോഴും ബാധകമല്ല. തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ നിന്നുള്ള കാഴ്ചയാണിത്.