Cows to planes: Indian ministers who rewrote scientific history written by bbc

2017-09-23 3

ഇന്ത്യന്‍ മന്ത്രിമാര്‍ ശാസ്ത്രം തിരുത്തുകയാണെന്ന് ആക്ഷേപിച്ച് ബിബിസി.
പ്രധാനമന്ത്രിയുടെ അടക്കമുള്ള മന്ത്രിമാരുടെ പ്രസ്താവനകള്‍ വാര്‍ത്തയില്‍ ഇടം പിടിച്ചിരിക്കുന്നു.ശാസ്ത്രീയമായ എല്ലാ കണ്ടുപിടുത്തങ്ങള്‍ക്കും പിന്നില്‍ ഹൈന്ദവ പുരാണങ്ങളാണെന്നുള്ള മന്ത്രിമാരുടെ പ്രസ്താവനകളെ കളിയാക്കിക്കൊണ്ടുള്ളതാണ് റിപ്പോര്‍ട്ട്.