ബിനാമി കണ്ടെത്തിയാല്‍ ഒരു കോടി
ബിനാമി സ്വത്ത് ഇടപാടുകളെ കുറിച്ച് വിവരം നല്‍കിയാല്‍ പാരിതോഷികം
ബിനാമി സ്വത്ത് ഇടപാടുകളെ കുറിച്ച് വിവരം നല്‍കിയാല്‍ ഇനി മുതല്‍ പാരിതോഷികവും. അടുത്ത മാസത്തോടെ കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.