മൃതശരീരത്തെ കെട്ടിപ്പിടിച്ച് ഉറങ്ങാം...!!
കണ്ടാല്‍ തോന്നുന്ന ഭയം പെട്ടന്ന് ഇല്ലാതാക്കും ഈ മൃതശരീരം
ഇന്‍ഡോനേഷ്യ,മലേഷ്യ,തായ്‌ലഡ് തുടങ്ങിയ രാജ്യങ്ങളിലാണ് മൃതശരീരത്തിന്റെ രൂപത്തിലുള്ള തലയണകള്‍ക്ക് ഡിനാന്റ് ഒറ്റനോട്ടത്തില് #മരിച്ചയാളുടെ ശരീരമല്ലെന്നാരും പറയില്ല.അത്തരത്തിലാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്ന സ്വഭാവമുള്ളവരെ ലക്ഷ്യമിട്ടാണ് ഈ തലയണ