Savage moment Bengal tigers kill a rare white tiger

2017-09-23 9

വര്‍ണ്ണവിവേചനം കടുവകള്‍ക്കും....????


ബന്നാര്‍ഘട്ട ദേശീയോദ്യാനത്തില്‍ കടുവകളുടെ ആക്രമണത്തില്‍ വെള്ളക്കടുവ കൊല്ലപ്പെട്ടു


ബംഗലുരുവിലെ ബന്നാര്‍ഘട്ട ദേശീയോദ്യാനത്തിലായിരുന്നു സംഭവം.ഒമ്പതു വയസ്സുള്ള വെള്ളക്കടുവയ്ക്കാണ് ജീവന്‍ നഷ്ടമായത്.ബംഗാള്‍ കടുവകളുടെ ആവാസസ്ഥലത്തേക്ക് വെള്ളക്കടുവ അപ്രതീക്ഷിതമായി പ്രവേശിച്ചതോടെയാണ് ആക്രമണത്തിന് കാരണമായത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം