ശരിക്കും സൊമാലിയ ?
അട്ടപ്പാടിയിലെ ശിശുമരണത്തില്‍ കുറവുണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍
ഈ വര്‍ഷം ഇതുവരെ മരിച്ചത് 13 നവജാത ശിശുക്കള്‍
അട്ടപ്പാടിയിലെ ശിശുമരണത്തില്‍ കുറവുണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ആരോഗ്യവകുപ്പിന്റെ കണക്കുകള്‍പ്രകാരം ഈ വര്‍ഷം ഇതുവരെ 13 നവജാത ശിശുക്കളാണ് മരിച്ചത്.