2017 TOYOTA YARIS FACELIFT REVEALED IN THAILAND

2017-09-22 0

യാരിസ് പുതിയ പതിപ്പ് അവതരിപ്പിച്ചു





യാരിസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ട തായ്‌ലാന്‍ഡില്‍ അവതരിപ്പിച്ചു.


വലുപ്പമേറിയ ലോവര്‍ ഫ്രണ്ട് ഗ്രില്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ടൊയോട്ട V ഹെഡ്‌ലാമ്പുകള്‍ ഉള്‍പ്പെടുന്നതാണ് പുതിയ പതിപ്പിന്റെ ഫ്രണ്ട് പ്രൊഫൈല്‍.
യാരിസ് ഏറ്റീവ് സെഡാനോട് സാമ്യത പുലര്‍ത്തുന്ന മുഖരൂപത്തിലാണ് പുതിയ യാരിസ് ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നത്
എല്‍ഇഡി ലൈറ്റുകള്‍ക്ക് ഒപ്പമുള്ള പ്രൊജക്ടര്‍ ഹെഡ്‌ലൈറ്റുകള്‍ യാരിസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ടോപ് വേരിയന്റില്‍ ഒരുങ്ങുന്നുണ്ട്.