ബിയറില്‍ മുങ്ങാം.. ബിയര്‍ ഫെസ്റ്റ് തുടങ്ങി
ബിയര്‍ ഫെസ്റ്റിവലായ മ്യൂണിച്ചിലെ ഒക്ടോബര്‍ ഫെസ്റ്റ് ജര്‍മനിയില്‍ തുടരുന്നു.
184-ാമത് ഒക്ടോബര്‍ ഫെസ്റ്റാന് ഇത് .സെപ്റ്റംബര്‍ 16 ന് ആരംഭിച്ച ഫെസ്റ്റില്‍ നിരവധി ആളുകളാണ് എത്തിച്ചേരുന്നത്. എല്ലാവര്‍ഷവും നടക്കുന്ന ഈ തദ്ദേശീയ ഉത്സവത്തിന് ആറ് മില്ല്യണ്‍ ആളുകളാണ് പങ്കെടുക്കുക. ഇഷ്ടം പോലെ ബിയറും നാടന്‍ ഭക്ഷണവുമാണ് ഒക്ടോബര്‍ ഫെസ്റ്റിന്റെ പ്രത്യേകത. പരമ്പരാഗത വേഷം ധരിച്ചാണ് ആളുകള്‍ എത്തുക.