Kuldeep Yadav Becomes The Third Indian To Take Hat-Trick after Kapil Dev and Chetan Sharma.
1991ന് ശേഷം ഏകദിനത്തില്‍ ഹാട്രിക് നേടുന്ന ഇന്ത്യന്‍ ബൗളറാണ് കുല്‍ദീപ്. ഇതിന് മുമ്പ് ചേതന്‍ ശര്‍മ്മയും കപില്‍ദേവുമാണ് ഇന്ത്യക്കായി ഏകദനിത്തില്‍ ഹാട്രിക് നേടിയിട്ടുള്ളത്. ചേതന്‍ ശര്‍മ്മ 1987ലെ ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെയും കപില്‍ ദേവ് 1991ല്‍ ശ്രീലങ്കക്കെതിരെയുമാണ് ഹാട്രിക് നേടിയത്.