മെസ്സിക്കില്ലാത്ത എന്താണ് റൊണാള്‍ഡോക്കുള്ളത്? | Oneindia Malayalam

2017-09-21 1

Real Madrid star Christiano Ronaldo's amazing new diamond-inspired Nike boots have been unveiled. The Chapter 5: Cut to Brilliance boots, the fifth instalment of Mercurial superfly V series are even set to sparkle under lights, according to Nike.

റയല്‍ മാഡ്രിഡ് താരം ക്രിസ്ത്യാനോ റൊണാള്‍ഡയുടെ പുതിയ ബൂട്ട് നൈക്കി പുറത്തിറക്കി. വജ്രത്തിന്‍റെ നിറവും പകിട്ടുമുള്ളതാണ് പുതിയ ബൂട്ട്. റൊണാള്‍ഡോയുടെ മിന്നുന്ന കരിയറിനെ പ്രതീകവത്ക്കരിക്കുന്നതാണ് പുതിയ ബൂട്ടെന്ന് നൈക്കി അറിയിച്ചു. നൈക്കിയുമായി 805 ദശലക്ഷം പൌണ്ടിന്‍റെ ആജീവനാന്ത കരാറാണ് റൊണാള്‍ഡോക്കുള്ളത്.