കപില്‍ ദേവോ പാണ്ഡ്യയോ? ക്രിക്കറ്റ് ലോകം ചോദിക്കുന്നു | Oneindia Malayalam

2017-09-20 0

Indian cricket team chief selector MSK Prasad feels that Hardik Pandya can be next Kapil Dev. The 23-year old Pandya played a crucial knock in the first ODI against Australia in Chennai, which eventually helped India to win the ODI by 26 runs.

സച്ചിന്‍-കോലി താരതമ്യമാണ് ഏറെക്കാലമായി ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നത്. എന്നാലീ ചര്‍ച്ചക്ക് താത്ക്കാലിക വിരാമമായിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റഅ ടീം ചീഫ് സെലക്ടര്‍ എംഎസ്കെ പ്രസാദിന്‍റെ പരാമര്‍ശംയ. ഭാവിയിലെ കപില്‍ ദേവാണ് ഹര്‍ദീക് പാണ്ഡ്യയെന്നാണ് പ്രസാദ് പറഞ്ഞത്. ഇപ്പോള്‍ കപില്‍-ഹര്‍ദീക് താരതമ്യ പഠനത്തിന് തുടക്കമായിക്കഴിഞ്ഞു.