വലിയ വില കൊടുക്കേണ്ടി വരും.....
പുഴയില്‍ മാലിന്യം തള്ളിയാല്‍ ഇനി കടുത്ത ശിക്ഷ
രണ്ട് വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും
Kerala
പുഴയില്‍ മാലിന്യം തള്ളിയാല്‍ ഇനി കടുത്ത ശിക്ഷ. സംസ്ഥാന മന്ത്രിസഭയോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.