Central Mexico earthquake kills more than 140, topples buildings

2017-09-20 1

മെക്‌സിക്കോയെ തകര്‍ത്ത ദുരന്തം

റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തി,നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു


മെക്‌സിക്കോയെ പ്യുഏബ്ല സംസ്ഥാനത്താണു ഭൂചലനത്തിന്റ പ്രഭവകേന്ദ്രം


നിരവധി കെട്ടിടങ്ങളില്‍ തീപ്പിടിത്തമുണ്ടായി ; വീടുകളിലേക്ക് തിരിച്ചു പോകാതെ ജനങ്ങള്‍


മെക്‌സിക്കോ സിറ്റിയില്‍ മാത്ര തകര്‍ന്നടിഞ്ഞത് 27 കെട്ടിടങ്ങളെന്ന് റിപ്പോര്‍ട്ട്


ഈ മാസം ആദ്യം ഉണ്ടായ വന്‍ ഭൂചലനത്തില്‍ 61 പേര്‍ കൊല്ലപ്പെട്ടിരുന്നു



ആയിരങ്ങള്‍ കൊല്ലപ്പെട്ട 1985ലെ ഭൂകമ്പത്തിന്റെ വാര്‍ഷികമായിരുന്നു ചൊവ്വാഴ്ച

നഗരങ്ങള്‍ സാധാരണ നിലയിലേക്ക് എത്താന്‍ മാസങ്ങളെടുക്കുമെന്ന് അധികൃതര്‍