Whatsapp new feature coming soon

2017-09-19 2

വാട്സ് അപ്പ് കാരണം ഇനി സ്റ്റോറേജ് കുറയില്ല....


നിലവില്‍ ഐഓഎസ് പതിപ്പില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്.



വാട്സ്‌ആപ്പ് മൂലമുണ്ടാകുന്ന ഫോണുകളുടെ സ്റ്റോറേജ് പ്രശ്നം ഒഴിവാക്കുന്നതിനായുള്ള പുതിയ ഫീച്ചര്‍ വാട്സ്‌ആപ്പിന്റെ ബീറ്റാ പതിപ്പില്‍ അവതരിപ്പിച്ചുകഴിഞ്ഞു.