മന്ത്രിയെ ആണോ കണക്ക് പഠിപ്പിക്കുന്നെ?
അധ്യാപികയെ അപമാനിക്കുന്ന മന്ത്രിയുടെ വീഡിയോ പുറത്തു വന്നു
ഉത്തരാഖണ്ഡിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാഭ്യാസമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം. സന്ദര്‍ശനത്തിനിടയില്‍ ഒരു അധ്യാപികയ്ക്ക് മന്ത്രിയുടെ കയ്യില്‍ നിന്ന് കണക്കിന് ശകാരവും ലഭിച്ചു.സ്‌കൂള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനു പകരം അധ്യാപികയെ കണക്ക് പഠിപ്പിക്കാനായിരുന്നു അരവിന്ദ് പാണ്ഡെയുടെ ശ്രമം. ചോദിച്ച ചോദ്യങ്ങള്‍ക്ക് ടീച്ചര്‍ നല്‍കിയ ഉത്തരം തെറ്റാണെന്ന് വാദിച്ച് മന്ത്രി ടീച്ചറെ ശകാരിക്കുകയും ചെയ്തു. ക്ലാസ്സിലെത്തിയ മന്ത്രി നെഗറ്റീവും നെഗറ്റീവും തമ്മില്‍ കൂട്ടിയാല്‍ കിട്ടുന്ന ഉത്തരം എന്തായിരിക്കുമെന്ന് ടീച്ചറോട് ചോദിച്ചു. നെഗറ്റീവ് ആയിരിക്കുമെന്നായിരുന്നു മറുപടി.
Subscribe to Anweshanam :https://goo.gl/N7CTnG
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom