രജനി ഉണ്ടെങ്കില്‍ കമലും ഉണ്ട്?

2017-09-16 0

രജനി ഉണ്ടെങ്കില്‍ കമലും ഉണ്ട്?





രജനീകാന്ത് എന്നെങ്കിലും രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെങ്കിൽ താൻ ഒപ്പം ചേരുമെന്ന് കമല്‍ ഹസ്സന്റെ പ്രഖ്യാപനം

സ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നതിന്റെ സൂചനകൾ നൽകിയതിനു പിന്നാലെയാണ് പുതിയ നീക്കവുമായി കമൽ രംഗത്തു വന്നിരിക്കുന്നത്. ചലച്ചിത്രമേഖലയിൽ തന്റെ എതിരാളിയാണെങ്കിലും നിർണായകമായ പല വിഷയങ്ങളിലും തങ്ങൾ പരസ്പരം അഭിപ്രായം തേടാറുണ്ടെന്നും രജനീകാന്തുമായുള്ള ബന്ധത്തെപ്പറ്റി കമൽ പറഞ്ഞു.
രാഷ്ട്രീയ പ്രവേശനത്തെപ്പറ്റി രജനീകാന്ത് ഇതുവരെ വ്യക്തമായ സൂചന നൽകിയിട്ടില്ല. എന്നാൽ അടുത്തിടെയുണ്ടായ പല സംഭവങ്ങളും അദ്ദേഹം ബിജെപിയോടൊപ്പം ചേരുകയാണെന്ന സൂചനയാണു നൽകിയത്.



Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom

Free Traffic Exchange

Videos similaires