IS ഭീകരര്‍ ഇത്ര നല്ലവരോ? രക്ഷപ്പെട്ട ഫാദര്‍ പറയുന്നത് കേട്ടാല്‍ | Oneindia Malayalam

2017-09-16 3

Father Tom Uzhunnalil's Reaction

ഭീകരര്‍ തന്നെ പീഡിപ്പിച്ചിച്ചിട്ടില്ലെന്ന് തടവില്‍ നിന്നും രക്ഷപ്പട്ട ഫാദര്‍ ടോം ഉഴുന്നാലില്‍. ഭീകരര്‍ പ്രമേഹത്തിനുള്ള മരുന്ന് നല്‍കിയിരുന്നുവെന്നും ഡോകടറുടെ സേവനം ലഭ്യമാക്കിയിരുന്നുവെന്നും ഫാദര്‍ പറയുന്നു. ഒരിക്കലും കൊല്ലപ്പെടുമെന്ന് കരുതിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Videos similaires