Red wine: the unexpected health benefits
2017-09-16
1
റെഡ് വൈന്‍ ദിവസവും... പക്ഷെ ഓവറാവല്ലേ...
റെഡ് വൈന്‍ ദിവസവും ഉപയോഗിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത...
ഹൃദ്രോഗസാധ്യത കുറയ്ക്കാനും ഓര്‍മശക്തി മെച്ചപ്പെടുത്താനും തലച്ചോറിന്റെ ആരോഗ്യത്തിനും എല്ലാം ഉള്ള ഒരു ഒറ്റമൂലിയാണ് റെഡ് വൈന്‍