കേരളം മനസ്സുവെയ്ക്കണം പക്ഷേ...
നികുതി വേണ്ടെന്നുവച്ചാല്‍ പെട്രോളിനു 17 രൂപയും ഡീസലിനു 11 രൂപയും വില കുറയും
സംസ്ഥാനം നികുതി വേണ്ടെന്നുവച്ചാല്‍ പെട്രോളിനു 17 രൂപയും ഡീസലിനു 11 രൂപയും വില കുറയും. എന്നാല്‍, പ്രതിമാസം 650 കോടിയോളം രൂപ ഖജനാവിലെത്തിക്കുന്ന വരുമാനം വേണ്ടെന്നുവയ്ക്കാന്‍ സര്‍ക്കാര്‍ തയാറല്ല.