Ghana's Eco-Friendly Bamboo Bikes

2017-09-15 0

മുളയില്‍ നിന്ന് സൈക്കിള്‍

ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ മുള സൈക്കിളുകള്‍ക്ക് ആവശ്യക്കാരേറുന്നു

സൈക്കിളിന്റെ ട്യൂബും ഹാന്‍ഡിലുകളുമാണ് മുള ഉപയോഗിച്ച് നിര്‍മ്മിക്കുന്നത്

മുള ശേഖരിക്കുന്നതും സൈക്കിള്‍ നിര്‍മ്മിക്കുന്നതും ഒരെ ആളുകള്‍

ഓരോ മുളയ്ക്ക് പകരവും പത്ത് മുളത്തൈകള്‍ വെച്ചുപിടിപ്പിക്കുന്നു

ബെര്‍ണിസ് എന്ന വനിതയാണ് മുള ബൈക്ക് ആശയത്തിന് പിന്നില്‍

നിരവധി പേര്‍ ഇതിനോടകം പരിശീലനം നേടി പുറത്തുവന്നു കഴിഞ്ഞു