Manju Warrier And Dileep to fight in theater

2017-09-15 1

ദിലീപ് v/s മഞ്ജു...നേര്‍ക്കു നേര്‍....


സെപ്തംബര്‍ 28നാണ് ഇരു ചിത്രങ്ങളും റീലീസിനെത്തുക


ആദ്യമായി ഇരുവരുടെയും ചിത്രം ഒരേ ദിവസം പുറത്തിറങ്ങുകയാണ്. നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ 'രാമലീല'യും മഞ്ജു വാര്യര്‍ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന 'ഉദാഹരണം സുജാത'യുമാണ് ഒരേദിവസം തിയേറ്ററുകളിലെത്തുന്നത്.