actress attack; pt thomas speaks in press meet

2017-09-14 4

അട്ടിമറിക്കാന്‍ ശ്രമം....????

നടിയെ ആക്രമിച്ചക്കേസില്‍ രൂക്ഷ വിമര്‍ശങ്ങളുമായി പി.ടി തോമസ് MLA

അട്ടിമറിക്കാന്‍ നീക്കങ്ങള്‍ നടക്കുന്നതായി ആക്ഷേപം

കേസ് ബലാത്സംഗശ്രമം മാത്രമായി ചുരുക്കാന്‍ നീക്കം

ദിലീപിന് വേണ്ടി ശക്തമായ പിആര്‍ നടക്കുന്നെന്നും പി.ടി തോമസ്

ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചവരുടെ പട്ടിക സമര്‍പ്പിച്ചു

ആലുവ സബ് ജയില്‍ സൂപ്രണ്ടാണ് കോടതിയില്‍ പട്ടിക കൈമാറിയത്

എംഎല്‍എ ഗണേഷ് കുമാറിന്റെ സന്ദര്‍ശനത്തില്‍ അസ്വഭാവികതയില്ലെന്ന്‌
റിപ്പോര്‍ട്ട്

ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തിലാണ് ഗണേഷ് കണ്ടത്‌