വീണ്ടും വിവാഹം? മഞ്ജു പറയുന്നു! | Filmibeat Malayalam

2017-09-14 2

Dileep's Ex Wife Manju Warrier talks about the rumours and news spreading about her second marriage.


സിനിമയില്‍ തിളങ്ങി നിന്ന സമയത്താണ് നടി മഞ്ജു വാര്യര്‍ വിവാഹിതയായത് എങ്കിലും വിവാഹമോചനത്തിന് ശേഷം മഞ്ജു വീണ്ടും സിനിമയില്‍ തരംഗമായിരിക്കുകയാണ്. സിനിമയിലേക്കുള്ള മഞ്ജുവിന്റെ തിരിച്ചു വരവിന് ശേഷം കോടീശ്വരനുമായി നടി വിവാഹം ചെയ്യാന്‍ പോവുകയാണെന്ന് പലതരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. മുംബൈയില്‍ ബിസിനസ് നടത്തുന്ന ഒരാളുമായി നടിയുടെ വിവാഹം ഉറപ്പിച്ചു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ മഞ്ജുവിനെ പിറകെ കൂടിയ പാപ്പരാസികള്‍ നടിയെ പലപ്പോഴും വിവാഹം കഴിപ്പിച്ചിരുന്നെങ്കിലും വാര്‍ത്തയിലെ സത്യാവസ്ഥ നടി തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.

Videos similaires