ബി.ജെ.പിയെ തൊട്ടാല്‍.....

2017-09-13 0

ബി.ജെ.പിയെ തൊട്ടാല്‍.....

ബിജെപി നേതാവിന്റെ മകനെതിരെ പരാതി ; ഐ.എ.എസ് ഉദ്യോഗസ്ഥനെ മാറ്റി



ഹരിയാനയില്‍ ബിജെപി നേതാവിന്റെ മകനെതിരെ പരാതി നല്‍കിയ യുവതിയുടെ അച്ഛനെതിരെ ഗവണ്‍മെന്റിന്റെ പ്രതികാര നടപടി. ടൂറിസം വകുപ്പില്‍ അഡിഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന വിരേന്ദര്‍ കുണ്ഡുവിനെയാണ് സ്ഥലം മാറ്റിയത്.


Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom