ഇന്ത്യയെ വെള്ളത്തിൽ മുക്കുമോ ? ഡോക്ലമിന് ശേഷം ചൈനയുടെ നീക്കം | Oneindia Malayalam

2017-09-13 208

At the time India and China were involved in a standoff near the tri-border junction at Doklam in the Sikkim region in August, another controversy was brewing between the two nations over the sharing of hydrological data of the Brahmaputra river.


ബ്രിക്‌സ് ഉച്ചകോടിക്കു മുന്‍പാണ് ഇന്ത്യയും ചൈനയും തമ്മില്‍ മൂന്നു മാസത്തോളമായി നടന്നുവന്ന ഡോക്‌ലാം പ്രശ്‌നത്തിന് പരിഹാരമാകുന്നത്. എന്നാല്‍ ഡോക്‌ലാം മാത്രമല്ല, പരിഹാരമില്ലാതെ കിടക്കുന്ന മറ്റ് പ്രശ്‌നങ്ങളുമുണ്ട് ഇന്ത്യയും ചൈനയും തമ്മില്‍. ബ്രഹ്മപുത്ര നദിയുടെ കൈവഴി ചൈന അടച്ചിരുന്നു. ഡോക്‌ലാം പ്രശ്‌നത്തിനു ശേഷം റിവര്‍ ഫ്‌ളോ ഡാറ്റ കൈമാറിയിട്ടുമില്ല.

Videos similaires