രഞ്ജിത്തിന്റെ ഇഷ്ട താരമായ മമ്മൂട്ടിക്ക് 'സ്പിരിറ്റ്' ചെയ്യാനുള്ള കഴിവില്ലേ? | Filmibeat Malayalam

2017-09-11 422

Renjith's Answers In Mohanlal's LaL Salam Show Goes Viral on social media


മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലൂടെ സഞ്ചരിയ്ക്കുന്ന ലാല്‍ സലാം എന്ന ടെലിവിഷന്‍ ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍, മോഹന്‍ലാലിനെക്കാള്‍ ഇഷ്ടം മമ്മൂട്ടിയെ ആണ് എന്ന് സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞത് ചര്‍ച്ചയായിരുന്നു. മമ്മൂട്ടിയോ മോഹന്‍ലാലോ എന്ന ചോദ്യത്തിന് ഒരു സെക്കന്റ് ആലോചിക്കാതെയാണ് രഞ്ജിത്ത് മറുപടി പറഞ്ഞത്. . കേട്ടപാതി കേള്‍ക്കാത്ത പാതി മോഹന്‍ലാലിനെ കളിയാക്കി മമ്മൂട്ടി ഫാന്‍സ് രംഗത്തെത്തി. എന്നാല്‍ ആ ഷോയില്‍ രഞ്ജിത്ത് മറ്റൊരു കാര്യം കൂടെ പറഞ്ഞിട്ടുണ്ട്