Ensure no more protests over NEET exam: Supreme Court to Tamil Nadu

2017-09-09 0

നീറ്റില്‍ സമരം വേണ്ട




നീറ്റ് പരീക്ഷയ്‌ക്കെതിരായ സമരത്തില്‍ തമിഴ് നാടിന് സുപ്രീം കോടതിയുടെ നോട്ടീസ്.


ഒരു പ്രക്ഷോഭങ്ങളും അനുവദിക്കരുതെന്ന് കോടതി അറിയിപ്പ് നല്‍കി. ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനാണ് തമിഴ്‌നാട് സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.നീറ്റിനെതിരെ സമരം ചെയ്യുന്നത് കോടതിയലക്ഷ്യമാണെന്നും കോടതി ചൂണ്ടികാട്ടി.