Nadirshah moves High Court seeking anticipatory bail

2017-09-08 0

നാദിര്‍ഷ സംശയ നിഴലില്‍; അറസ്റ്റ് തടയാനാകില്ല

നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 13ലേക്ക് മാറ്റി

അറസ്റ്റ് തടയണമെന്നാവശ്യം ഹൈക്കോടതി തള്ളി

നെഞ്ചു വേദനയെ തുടര്‍ന്ന നാദിര്‍ഷ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ്

കേസില്‍ നാദിര്‍ഷയ്ക്ക് പങ്കുണ്ടോയെന്ന് വിഐപി പറയുമെന്ന് പള്‍സര്‍ സുനി

വിഐപി പറഞ്ഞില്ലെങ്കില്‍ വിസ്താര കോടതിയില്‍ താന്‍ തന്നെ വെളിപ്പെടുത്തുമെന്നും സുനി

സുനിയുടെ റിമാന്‍ഡ് കാലാവധി 22വരെ നീട്ടി