കൊലപാതകപരമ്പര തുടരാന്‍ ആഹ്വാനം, ലിസ്റ്റില്‍ ആരൊക്കെ? | Oneindia Malayalam

2017-09-08 81

Delhi police on thursday registered an FIR against an FIR against a man who openly threatened to eliminate four eminent women and a noted journalistm, all of whom he termed anti-national, a senior police officer said.

ഗൌരി ലങ്കേഷിനെ കൊലപ്പെടുത്തിയതിന് പിന്നാലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും വധിക്കുമെന്ന ഭീഷണി മുഴക്കിയയാള്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. ദേശവിരുദ്ധരായ മാധ്യമപ്രവര്‍ത്തകരെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും കൊല്ലുമെന്ന സമൂഹ്യമാധ്യമങ്ങളില്‍ ഭീഷണി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സാഗരിക ഘോഷ് നല്‍കിയ പരാതിയിലാണ് ഡല്‍ഹി പൊലീസ് കേസെടുത്തിരിക്കുന്നത്.