Nimmagadda Prasad , co-owner of Kerala Blasters says that the team would start booking profits in about fove years or so. Prasad is willing to be patient with the Kochi-based club which has the biggest fan base in the ISL.
കഴിഞ്ഞ വര്‍ഷം തായ്ലാന്‍ഡിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്‍റെ പരിശീലനം. ഇത്തവണ സ്പെയിനിലാകും ടീം പരിശീലനം നടത്തുക എന്ന് ടീം ഉടമകളില്‍ ഒരാളും പ്രമുഖ ബിസിനസുകാരനുമായ നിമ്മഗദ പ്രസാദ് പറഞ്ഞു. ആദ്യഘട്ടപരിശീലനം കേരളത്തില്‍ തന്നെയാകും. കുറച്ചുകാലത്തിന് ശേഷം സ്വന്തം സ്റ്റേഡിയം നിര്‍മിക്കുന്ന കാര്യവും ആലോചനയിലുണ്ടെന്നും പ്രസാദ് പറഞ്ഞു.