Actress abduction case: Nadirshah skips interrogation and approached hc for bail

2017-09-07 0

നാദിര്‍ഷയ്ക്കു പേടി

നാദിര്‍ഷ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു

അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഭീഷണപ്പെടുത്തുന്നു

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ സുഹൃത്തും നടനുമായ നാദിര്‍ഷ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. പോലീസ് അറസ്റ്റ് ഭീഷണി ഉയര്‍ത്തുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് നാദിര്‍ഷ കോടതിയെ സമീപിച്ചത്.


Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom