വേങ്ങരയില്‍ ആരാകും സ്ഥാനാര്‍ഥി? രഹസ്യ സര്‍വേ! | Oneindia Malayalam

2017-09-07 1

With P K Kunhalikutty emerging victorious in Malappuram Lok Sabha bypoll, the Vengara assemby constituency in the district represented by him would go for an assemly bypoll soon. There are certain discussions active about who will be the candidate here.

പി കെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവില്‍ വേങ്ങര നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ മുസ്ലിം ലീഗിന്‍റെ രഹസ്യ സര്‍വെ. ലീഗിന്‍റെ കോളജ് അധ്യാപക സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കോളജ് ടീച്ചേഴ്സാണ് സര്‍വെ നടത്തിയത്. മണ്ഡലത്തിലെ പഞ്ചായത്ത് അംഗങ്ങളടക്കം 604 പേര്‍ പങ്കെടുത്ത സര്‍വെയില്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദിനും പട്ടികയില്‍ ഉള്‍പ്പെടുത്താത്ത അബ്ദുറഹ്മാന്‍ രണ്ടത്താണിക്കുമാണ് മുന്‍ഗണന ലഭിച്ചത്.

Videos similaires