'ഒടിയന്‍' എന്തിന് കാശിയിലെത്തി? ലാലേട്ടന്‍ പറയുന്നു | Filmibeat Malayalam

2017-09-06 1

Mohanlal is preparing to take the audiences for yet another scintillating ride with his upcoming film Odiyan, which also is the directorial debut of popular ad film-maker VA Shrikumar Menon.
The filming of Mohanlal's Odiyan has already commenced and it seems like this big budget venture will be a film worth waiting for. The first schedule commenced in Varanasi and Mohanlal had joined the sets of the film.


രണ്ടാമൂഴം പോലെ സിനിമാപ്രേമികള്‍ക്കിടയില്‍ ഏറെ കാത്തിരിപ്പുള്ള ചിത്രങ്ങളിലൊന്നാണ് ശ്രീകുമാര്‍ മേനോനും മോഹന്‍ലാലും ഒരുമിക്കുന്ന ഒടിയന്‍. മാജിക്കല്‍ റിയലിസത്തിന്‍റെ തലത്തില്‍ അവതരിപ്പിക്കപ്പെടുന്ന ത്രില്ലര്‍ എന്ന് സംവിധായകന്‍ വിശേഷിപ്പിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. പാലക്കാട്, തസറാക്ക്, ഉദുമല്‍പേട്ട്, പൊള്ളാച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് ഷൂട്ടിങ്.