Bio - Alphons Kannanthanam

2017-09-03 2

അല്‍ഭുതങ്ങളുടെ കളിത്തോഴന്‍

അല്‍ഭുതങ്ങളുടെ കളിത്തോഴനാണ് എന്നും അല്‍ഫോണ്‍സ് കണ്ണന്താനം

ഐ.എ.എ.എസ് പരീക്ഷ മുതല്‍ കേന്ദ്രമന്ത്രി പദം വരെ എത്തി നില്‍ക്കുന്നു

അല്‍ഭുതങ്ങളുടെ കളിത്തോഴനാണ് എന്നും അല്‍ഫോണ്‍സ് കണ്ണന്താനം. കേന്ദ്ര മന്ത്രി പദത്തിലേക്ക് എത്തിയപ്പോഴും അതിന് മാറ്റമുണ്ടായിട്ടില്ല.