അച്ഛന്‍റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപിന് കഴിയുമോ? | Oneindia Malayalam

2017-09-02 5

Dileep makes an emotional appeal to court, that he wants to participate in his father's rituals.


ദിലീപിന്റെ റിമാന്‍ഡ് കാലാവധി അവസാനിച്ചു. അങ്കമാലി കോടതിയില്‍ ഇത്തവണയും ദിലീപിനെ നേരിട്ട് ഹാജരാക്കിയില്ല. ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ റിമാന്‍ഡ് സെപ്തംബര്‍ 16 വരെ കോടതി നീട്ടുകയും ചെയ്തു. ജാമ്യം നേടി പുറത്തിറങ്ങാം എന്ന പ്രതീക്ഷ ദിലീപിന് ഏതാണ്ട് അവസാനിച്ച മട്ടാണ്. ഈ സാഹചര്യത്തിലാണ് മറ്റൊരു അപേക്ഷയുമായി ദിലീപ് രംഗത്ത് വരുന്നത്. അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണം എന്നാണ് ദിലീപിന്റെ അപേക്ഷ.

Videos similaires