കമല്‍ഹാസന്‍ പിണറായിയെ കണ്ടത് എന്തിന്? | Filmibeat Malayalam

2017-09-02 0

ഉലകനായകന്‍ കമല്‍ഹാസന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുമായി ഓണം ആഘോഷിക്കാനാണ് എത്തിയതെന്ന് പറഞ്ഞെങ്കിലും കേരളത്തിലെത്തിയത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ തന്നെയെന്ന് കമലഹാസന്‍ സ്ഥിരീകരിച്ചു. കമല്‍ഹാസനായി ഓണസദ്യയും ക്ലിഫ് ഹൗസില്‍ ഒരുക്കിയിരുന്നു. കേരളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പായി തങ്കവേലില്‍ നടന്ന ഒരു വിവാഹസത്കാര വേദിയില്‍ വെച്ച് തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങിയതയായി ആരാധകരോടായി കമല്‍ഹാസനന്റെ പ്രഖ്യാപിച്ചിരുന്നു. ഇത് വെറും വിവാഹചടങ്ങ് മാത്രമല്ല, ഉദ്ഘാടന ചടങ്ങ് കൂടിയാണ് എന്ന് പറഞ്ഞുക്കൊണ്ടായിരുന്നു രാഷ്ട്രീയ പ്രവേശനം തുടങ്ങിയതായുള്ള പരോക്ഷ പ്രഖ്യാപനം.


With talks doing rounds that Kamal Haasan may join politics, the veteran actor on Friday almost ruled out siding with the BJP by saying 'saffron is not my colour'.
Kamal Haasan has been making politically loaded comments for a few months now, especially against the AIADMK government. This has led to a speculation that he may enter Tamil Nadu politics.