Ghanaian villager's dream of going Hajj comes true

2017-09-01 1

ഡ്രോണിലെത്തിയ അല്ലാഹുവിന്റെ കാരുണ്യം

ഘാന സ്വദേശിയ്ക്ക് മക്കയിലെക്കുള്ള വഴി തുറന്നത് ഒരു ഡ്രോണ്‍ വിമാനം


ഓരോ മുസല്‍മാന്റെയും. ജീവിത ലക്ഷ്യങ്ങളിലൊന്നാണ് പരിപാവനമായ ഹജ്ജ് കര്‍മ്മം. ഘാന സ്വദേശിയായ അബ്ദുള്ളയുടെ കുടിലിനു മുറ്റത്ത് ഓര്‍ക്കാപ്പുറത്ത് വന്നുവീണ ഡ്രോണ്‍' മക്കയിലേക്കുള്ള വഴി തെളിയിച്ച കഥ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

Free Traffic Exchange